കർണാടക

യൂത്തന്മാരുടെ നാട് ഇന്ത്യയിലെ പ്രധാനപെട്ട സംസ്ഥാനങ്ങളിൽ ഒന്നായ കർണാടകം വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാൽ സഫലം ആണ്. ഒരുപക്ഷെ ഇന്ത്യ മഹാ രാജ്യത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കർണാടകം എന്ന് വേണേൽ വിശേഷിപ്പിക്കാം. പശ്ചിമഘട്ടത്തിന്റെ ഒരു ഈടിൽ ആണ് കർണാടകം എന്ന സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ അനുഗ്രഹം നൂറു ശതമാനം നിറഞ്ഞു നിൽക്കുന്ന കർണാടകം വനങ്ങളാലും, തുറമുഖങ്ങളാലും, തേയില തോട്ടങ്ങളാലും, തടാകങ്ങളാലും, വെള്ളച്ചാട്ടങ്ങളാലും സമ്പുഷ്ടമാണ്. കർണാടകം എക്കാലവും ഏതൊരു സഞ്ചാരികൾക്കും ഒരിക്കലും മറക്കാൻ ആകാത്ത കുറെ … Read more

ഏഴു ഭാഷകളുടെ നാട്

കാസർഗോഡ് നിരവധി സംസ്കാരങ്ങളുടെയും കൂടാതെ ഏഴ് ഭാഷകൾ സംസാരിക്കുന്ന ഒരുനാടന് കാസർഗോഡ്. എല്ലാ മതസ്ഥരും ഒരുമിച്ച് സ്വസ്ഥമായി ജീവിക്കുന്ന ഒരു ജില്ലാ കൂടിയാണ് കാസർഗോഡ്. അവിടെ ജാതി മത ഭേദം ഒന്നും തന്നെ ഇല്ല. ഈ ജില്ലയിൽ നിരവധി പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെ ഉണ്ട്. അന്താരാഷ്ട്ര തടളത്തിൽ പ്രശസ്തി ആർജിച്ച ബേക്കൽ ഫോർട്ട് & ബീച്ചും ഇവിടെ ആണ് സ്ഥിതി ചെയുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കോട്ടകൾ, നദികൾ, മനോഹരമായ കുന്നുകൾ, നീളമുള്ള മണൽ, ബീച്ചുകൾ … Read more

കിഴക്കിന്റെ വെനീസ്

ആലപ്പുഴ ലോകത്തിലെ എല്ലാ വിനോദ സഞ്ചാരികളെയും കേരളത്തിലേക്ക് ആകർഷിക്കുന്ന ഏറ്റവും പ്രധാനമായ ഘടകം എന്നത് പുഴകളും കായലുകളും ആണ്. ഈ കായലുകളും പുഴകളും കൊണ്ട് സമ്പന്നമായ കേരളത്തിലെ ഒരു ജില്ല ആണ് ആലപ്പുഴ. എന്നും കേരളത്തിലെ വിനോദ സഞ്ചാരത്തിന് പേരുകേട്ടിട്ടുള്ള ആലപ്പുഴയെ ആഗോളവൽക്കരിച്ച് ആലപ്പി എന്നും വിദേശികൾ വിളിക്കുന്നു. നിരവധി ഗൾഫ് രാജ്യങ്ങളായ പേർഷ്യൻ ഗൾഫ്, യൂറോപ്പ്, എന്നിവയാണ് വ്യവസായം നടത്തുന്ന ഏറ്റവും തിരക്കേറിയ തുറമുഖ കേന്ദ്രങ്ങളിൽ ഒന്നാണ് ആലപ്പുഴ. ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് താഴെ … Read more

രുചികളുടെയും കാഴ്ചകളുടെയും മലപ്പുറം

മലപ്പുറം ഇ – സാക്ഷരതാ ലഭിച്ച കേരളത്തിലെ ആദ്യത്തെ ജില്ല ആണ് മലപ്പുറം. എന്നിരുന്നാലും അത്ര തന്നെ അറിയപ്പെടാത്ത ജില്ല കൂടിയാണ് മലപ്പുറം. പാലക്കാടിന്റെയും കോഴിക്കോടിന്റെയും കുറച്ചു ഭാഗങ്ങൾ ഉൾകൊള്ളുന്ന ജില്ലയാണ് ഇത്. പ്രശസ്തരായ സംസ്കൃതത്തിൽ നാരായണീയം രചിച്ച മേൽപ്പത്തൂർ നാരായണ ഭട്ടതിരി, പൂന്താനം നമ്പൂതിരി, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നിവരുടെ ജന്മഭൂമിയാണ് മലപ്പുറം. അതുകൊണ്ടു തന്നെ ബ്രഹ്മണിക ഹിന്ദുമതത്തിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്നു. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കു ആരോഗ്യകരമായ ഒരു വിരുന്നു ഒരുക്കുന്നു. ഭക്ഷണ പ്രേമികൾക്ക് … Read more

അച്ചായന്മാരുടെ കോട്ടയം

കോട്ടയം എന്നും അച്ചായന്മാരുടെയും, അച്ചായത്തിമാരുടെയും നാടാണ് കോട്ടയം. പ്രകൃതിയുടെ സൗന്ദര്യത്തിലും അതുപോലെ തന്നെ പള്ളികൾ, ക്ഷേത്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയാൽ സമൃദ്ധമാണ് കോട്ടയം. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്നതും കായലുകളാൽ സമ്പന്നവുമായതിനാൽ ഇവിടെ യാത്ര ചെയ്യുന്നതിൽ യാതൊരു തടസ്സമില്ലാത്ത പട്ടണത്തിന്റെ ഭംഗി കൂട്ടുന്നു. ഇവിടെ ഏറ്റവും നല്ല രീതിയിൽ കൃഷി ചെയുന്നത് റബ്ബർ, തേങ്ങ,ഈന്തപ്പന, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ പച്ചപ്പിന്റെ ഭംഗി കൂട്ടുന്നു. വലിയ പേര് എടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒന്നുമല്ല, എന്നിരുന്നാലും ഒരു ശാന്തമായ … Read more

ഇടുക്കി എന്ന സ്വർഗ്ഗം

ഇടുക്കി പർവ്വത കുന്നുകൾക്കും ഇടതൂർന്ന വനങ്ങൾക്കും പേരുകേട്ട ജില്ലയാണ് ഇടുക്കി. കേരളത്തിലെ പ്രശസ്തമായ ജില്ലകളിലൊന്നാണ്. പശ്ചിമഘട്ടത്തിലാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. വിസ്തൃതിയുടെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ജില്ലയാണ് ഇടുക്കി. പ്രകൃതി സൗന്ദര്യത്തിൽ പേരുകേട്ട ജില്ലയാണ് ഇടുക്കി. എങ്ങും വനങ്ങളാലും കുന്നുകളാലും പർവ്വതങ്ങളാലും ഇടുക്കി ജില്ലയുടെ 97 ശതമാനവും ഉൾകൊള്ളുന്നു. ഈ ജില്ലക്ക് 97 ശതമാനം വിസ്‌തീർത്തിയുണ്ട്. നിരവധി വിനോദ സഞ്ചാരികൾ ഈ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇവിടെ എത്തുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ കാര്യത്തിൽ ഒരുപാട് … Read more

കന്യാകുമാരിയിലെ വെള്ളച്ചാട്ടങ്ങൾ

കന്യാകുമാരിയിലെ വെള്ളച്ചാട്ടങ്ങൾ കേരളത്തിന്റെ തെക്കേ അറ്റത്തു അതിർത്തിയോട് ഏകദേശം അടുത്ത് കിടക്കുന്ന ഒരു പ്രദേശമാണ് കന്യാകുമാരി. അവിടം കന്യാകുമാരി ദേവി ക്ഷേത്രത്താൽ അതിപ്രശസ്തം. പ്രശസ്തിയിൽ ചരിത്രം സ്ഥാപിച്ചു കൊണ്ട് ശ്രീ വിവേകാനന്ദ പാറ. കടലിന്റെ മധ്യ ഭാഗത്തായി ആണ് ശ്രീ വിവേകാനന്ദ പാറ സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയെ പറ്റി കൂടുതൽ പറയുവാണെങ്കിൽ ക്ഷേത്രങ്ങളാലും സ്മാരകലങ്ങളാലും ചുട്ടപർട്ട്‌ കിടക്കുന്ന ഒരു അതിമനോഹര നഗരം ആണ് കന്യാകുമാരി. കന്യാകുമാരി ജില്ലയുടെ മറ്റൊരു സവിശേഷത എന്തെന്നാൽ ഇവിടം ജലാശയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു എന്നതാണ്. … Read more

ഗുരുവായൂർ

പൂരങ്ങളുടെ നാട്ടിലെ ഗുരുവായൂർ അതിപ്രശസ്തവും അതിമനോഹരവുമായ ക്ഷേത്രങ്ങൾക്ക് പേരുകേട്ട നഗരം ആണ് ഗുരുവായൂർ. കേരളത്തിന്റെ തെക്കു പടിഞ്ഞാറ് ദേശത്താണ് ഗുരുവായൂർ പട്ടണം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടനം മാത്രം അല്ല ഇവിടെ നിന്നും സഞ്ചാരികൾക്കു ലഭിക്കുന്ന അനുഭവം, മനസിന് സന്തോഷവും ആരോഗ്യകരമായ ഒരു അവധിക്കാലത്തിനായി ഗുരുവായൂരിലെ ഈ പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കുക. ക്ഷേത്രങ്ങളാൽ പേരുകേട്ട നഗരം ആണ് ഗുരുവായൂർ നഗരം. ഗുരുവായൂരിലെ അതിശയകരമായ ക്ഷേത്രങ്ങൾ സന്ദർശിക്കുക മാത്രമല്ല, ഭക്തർ ഈ നഗരത്തിലെ കാലാവസ്ഥയും ജനങ്ങളുടെ സ്നേഹവും ആതിഥേയത്വവും ആസ്വദിക്കുന്നു. … Read more

പൊന്മുടി മലയോരം

പൊന്മുടി തിരുവനന്തപുരം ജില്ലയിലെ ഒരു മലയോര പ്രദേശമാണ് പൊന്മുടി. കാഴ്ചകൾ കൊണ്ട് അവിസ്മരണീയം ആയതിനാൽ പൊന്മുടി എന്ന മലയോര പ്രദേശം വിനോദ സഞ്ചാരികളുടെ ഇഷ്ട്ട സഞ്ചാര മേഖല ആയി മാറി. മൊട്ടക്കുന്നുകളാൽ ആകാശത്തോളം തൊട്ടു നിൽക്കുന്ന ഈ പ്രദേശം ഏതൊരു സഞ്ചാരികളുടെയും മനം കവർന്നു എടുക്കും. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം അറുപത്തിയൊന്ന് കിലോമീറ്റർ അകലെ ആണ് പ്രകൃതി രമണീയം ആയ പൊന്മുടി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിൽ വരുന്നതും ഉള്ളതും ആയിട്ടുള്ള ഏതൊരു വിനോദ സഞ്ചാരിയെയും … Read more