ആസ്സാം

ഉത്സവങ്ങളുടെ നാട് ഇന്ത്യയുടെ വടക്കെ അറ്റത്തുള്ള സംസ്ഥാനം ആണ് ആസ്സാം. വടക്കോട്ടു പോകുന്ന വിനോദ സഞ്ചാരികൾ ഒരിക്കലും ഒഴിവാക്കാത്ത ഒരു സംസ്ഥാനം ആണ് ആസ്സാം. ഇത്രയും വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കാൻ ഉള്ള പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ അവിടത്തെ അതുല്യമായ സംസ്കാരവും,പവിത്രമായ ക്ഷേത്രങ്ങളും പിന്നെ ഈ ക്ഷേത്രങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളും ആണ്. നിരവധി ആകര്ഷണങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെ ഉണ്ട്. കൂടാതെ നോർത്ത് ഈസ്റ്റിന്റെ സെവൻ സിസ്റ്റേഴ്സിൽ ഒന്നാണ് ആസ്സാം. ഇവിടത്തെ ആളുകൾ എന്നും സ്നേഹ … Read more

കണ്ണൂർ

ചരിത്രം ഉറങ്ങുന്ന കണ്ണൂർ കേരളളത്തിന്റെ ആസ്വദിക്കാൻ കഴിയുന്നതും പേര് കേട്ടതുമായ ഒരു ജില്ലയാണ് കണ്ണൂർ. കേരളത്തിലെ ആറാമത്തെ വലിയ ജില്ലയാണ് കണ്ണൂർ. കണ്ണൂരിനെ അതിന്റെ ഇംഗ്ലീഷ് നാമമായ കണ്ണനൂർ എന്നും അറിയപ്പെടുന്നു. കണ്ണൂർ ഏറ്റവും കൂടുതൽ പേരുകേട്ടിട്ടുള്ളത് അവിടത്തെ പ്രശസ്തമായ തെയ്യം കലയിലാണ്. കൂടാതെ തുറമുഖങ്ങളിൽ പേരുകേട്ട കണ്ണൂർ കോലത്തിരി രാജാക്കന്മാരുടെ അന്താരാഷ്ട്ര കച്ചവടങ്ങൾ എന്നും എല്ലാ ആളുകളെയും അതിശയിപ്പിക്കുന്നത് ആണ്. ബ്രിട്ടീഷ്, ഡച്ച്, പോർട്ടുഗീസ് തുടങ്ങിയവർ അവരുടെ സ്വാധീനം കണ്ണൂരിൽ ചെലുത്താൻ തുടക്കമിട്ടത് തന്നെ പര്യവേഷകനായ … Read more

വൈവിദ്യങ്ങളുടെ എറണാകുളം

എറണാകുളം കേരളത്തിലെ അതിശയകരമായതും അതിലേറെ ആഡംബരവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ ഒരു ചരിത്ര സ്ഥലം ആണ് എറണാകുളം. പുരാതന കാലഘട്ടങ്ങളിൽ ഇവിടെ ചതുപ്പു നിലമായിരുന്നു. എന്നാൽ ഇന്ന് കേരളത്തിന്റെ പ്രധാന വ്യപാരവ്യവസായ കേന്ദ്രമായി മാറിരിക്കുകയാണ് എറണാകുളം. കേരളത്തിന്റെ വാണിജ്യ മൂലധനം എന്ന നിലയിൽ പേരെടുത്ത ഒരിടം കൂടിയാണ് എറണാകുളം. അന്താരാഷ്ട്ര വിപണിയിൽ തന്നെ ശ്രദ്ധ നേടിട്ടുള്ള ഒരു വ്യാപാര കേന്ദ്രം എറണാകുളത്തിന് സ്വന്തം ആണ്. കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയുന്ന ഇവിടം തികച്ചും ഒരു പട്ടണ ജീവിതത്തെ … Read more

പാലക്കാടിന്റെ വിശേഷം

കർഷക്കാരുടെ സ്വന്തം പാലക്കാട് കേരളത്തിന്റെ കവാടം എന്ന് അറിയപ്പെടുന്ന ജില്ലയാണ് പാലക്കാട്. പാലക്കാട് എന്നത് ഒരു താഴ്ന്ന മലയോര പ്രദേശം ആണ്. നെൽകൃഷിക്ക് പേരുകേട്ട ഈ സ്ഥലം അയൽ സംസ്ഥാനം ആയ തമിഴ്‌നാടിനെ കേരളത്തിൽ നിന്നും വേർതിരിക്കുന്നു. തമിഴ്‌നാടിനെ കേരളത്തിൽ നിന്നും വേർതിരിക്കുന്നതും കോർക്കുന്നതും പൽഘട്ട് എന്ന പാസ് വഴിയാണ്. ഇത് സ്ഥിതി ചെയുന്നത് നീലഗിരി കുന്നിനും അന്നൈമലൈ എന്ന കുന്നിനും ഇടയിലാണ്. പാലക്കാടിന് പാലക്കാട് എന്ന് പേര് ഉടൽ എടുത്തത് മലയാള പദങ്ങൾ ആയ പാല, … Read more

വയനാടിന്റെ വിശേഷം

വയനാട് കേരളത്തിന്റെ തനത് പ്രകൃതി ഭംഗി ആവോളം നിറഞ്ഞു നിക്കുന്ന ഒരു സുന്ദര പ്രദേശം ആണ് വയനാട്. കേരളത്തിന്റെ ഒരു ജില്ലാ ആണ് വയനാട്. സഞ്ചാരികളെ ഒട്ടേറെ ആകർഷിക്കുന്ന വയനാട് സുഗന്ധ സസ്യ തോട്ടങ്ങൾ ആയും വന്യ ജീവികളുടെ ആസ്ഥാന കേന്ദ്രമായും അറിയപ്പെടുന്നു. വന സംരക്ഷണത്തിന്റെ കാര്യം എടുത്താൽ ഇവയുമായി ബന്ധപ്പെട്ട കേരളത്തിന്റെയും തമിഴ് നാടിന്റെയും അതിർത്തി ഈ പ്രദേശത്തിന്റെ ഭാഗമാണ്. അതിനാൽ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഇവിടുത്തെ പ്രകൃതി സൗന്ദര്യത്തോടൊപ്പം വന്യ ജീവികളെയും ആവോളം കണ്ട് … Read more

പത്തനംതിട്ടയിലേക്ക് പോകാം

പത്തനംതിട്ട പ്രകൃതിയോടു തൊട്ടുരുമി കിടക്കുന്ന കേരളത്തിന്റെ തെക്കു വശത്തു കിടക്കുന്ന അതീവ സുന്ദര പ്രദേശമാണ് പത്തനംതിട്ട ജില്ല.കാടുകളും, വന്യജീവികളുമായി ഇഴചേർന്നു കിടക്കുന്ന ഈ പ്രദേശം തീർത്ഥാടന മേഖലയിലും വിനോദ സഞ്ചാര മേഖലയിലും ഒരുപാട് പ്രശസ്തി ആർജ്ജിച്ചിട്ടുണ്ട്.ഇവിടേയ്ക്ക് എത്തുന്ന ഏതൊരു സഞ്ചാരിയെയും ഏറെ ആകർഷിക്കുന്നത് വനങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടത്തെ പ്രകൃതി തന്നെ ആണ്. പത്തനംതിട്ടയുടെ ശ്വാസം ആയി നിലകൊള്ളുന്നത് ഇവിടത്തെ വനങ്ങൾ തന്നെയാണ്. പത്തനംതിട്ടക്കു ഈ പേര് വന്നത്  പഥനം, തിട്ട എന്നീ രണ്ടു പദങ്ങളിൽ നിന്നാണ്. … Read more

കോഴിക്കോട്

കോഴിക്കോട് വിനോദ സഞ്ചാരികൾക്കായി നമ്മുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമ്മുക്കറിയില്ലെങ്കിൽ, നമ്മൾ ആസൂത്രണം ചെയ്തതുപോലെ ജീവിതം നടക്കാത്തപ്പോൾ, നമ്മുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും എങ്ങനെ ചെയ്യണമെന്ന് അറിയാത്തപ്പോൾ, എന്റെ സുഹൃത്തേ നമ്മുക്ക് വളരെ നല്ലൊരു അവധികാലം ആവിശ്യമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള ഒരു ഇടവേള എല്ലാ പ്രശ്നങ്ങളും മാറ്റി നിര്ത്താന് ഉള്ള ഒരു ഇടവേള. അവധിക്കാലം എന്നത് നമ്മുടെ ചങ്ങാതിമാരുമൊത്തുള്ള നല്ല സമയവും അല്ലെങ്കിൽ കുടുംബവും ഒത്തുള്ള സുന്ദരമായ നിമിഷവും, നമ്മളെ കൂടുതൽ പോസിറ്റീവും ഉൽ‌പാദനപരവുമായ … Read more

കൊല്ലം

കൊല്ലത്തേക്ക് ഒരു എത്തിനോട്ടം കേരളത്തിലെ ഒരു പുരാതനം ചെന്ന തുറമുഖ പട്ടണമാണ് കൊല്ലം. കൊല്ലം കണ്ടവന് ഇല്ലം വേണ്ട. കശുവണ്ടിയുടെ കലവറ എന്നൊക്കെയാണ് ഈ പട്ടണത്തെ അറിയപ്പെടുന്നത്. ഈജിപ്ത്,ചൈന, മലേഷ്യ എന്നിവയുമായി പട്ടണത്തിന് വ്യാപാര ബന്ധം ഉള്ളതിനാൽ, മേൽ പറഞ്ഞ രാജ്യങ്ങളുടെ പ്രധാന സാംസ്കാരിക സ്വാധീനം കൊല്ലം പട്ടണത്തിനുണ്ട്. കശുവണ്ടി വ്യവസായത്തിനും സുഗന്ധവ്യഞ്ജനങ്ങൾക്കും പേരുകേട്ടതുമാണ് ഈ പട്ടണം. തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ബീച്ചുകളും കായലുകളും ആയി നിറഞ്ഞ കൊല്ലം പട്ടണം ഏതൊരു സന്ദർശകനെയും ഏറെ ആകർഷിക്കുന്നു. കൊല്ലത്തെ കുറിച്ച് … Read more

തിരുവനന്തപുരം

തിരുവനന്തപുരം ചരിത്രത്തിലൂടെ നിരവധി ഗ്രീക്ക്, റോമൻ സാഹിത്യകൃതികളിൽ ഇടയ്ക്കിടെ പരാമർശിക്കാറുള്ള തിരുവനന്തപുരം ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നമായ നഗരമാണ്. എന്തായാലും പതിന്നാലാം നൂറ്റാണ്ടിൽ ചേരസിലെ കേരള സാമ്രാജ്യത്തിന്റെ മഹത്തായ വിഭജനത്തിനുശേഷം, തെക്കൻ ജില്ലകളിൽ വെനദ് രാജവംശം അധികാരത്തിൽ വന്നപ്പോൾ നഗരത്തിന്റെ സ്ഥാനം രക്തസ്രാവമായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 70 കിലോമീറ്റർ വടക്ക് കൊല്ലത്ത് വെനദ് ഭരണാധികാരികളുടെ തലസ്ഥാനം ഉണ്ടായിരുന്നിട്ടും, നഗരം എല്ലായിടത്തും ഒരു പ്രധാന കൈമാറ്റ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്നു. പുതിയ വെനാദ് രാജാവായ മഹാരാജ മാർത്താണ്ഡ വർമ്മയുടെ കയറ്റവും പതിനേഴാം … Read more