ഇടുക്കി എന്ന സ്വർഗ്ഗം

ഇടുക്കി

പർവ്വത കുന്നുകൾക്കും ഇടതൂർന്ന വനങ്ങൾക്കും പേരുകേട്ട ജില്ലയാണ് ഇടുക്കി. കേരളത്തിലെ പ്രശസ്തമായ ജില്ലകളിലൊന്നാണ്. പശ്ചിമഘട്ടത്തിലാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. വിസ്തൃതിയുടെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ജില്ലയാണ് ഇടുക്കി. പ്രകൃതി സൗന്ദര്യത്തിൽ പേരുകേട്ട ജില്ലയാണ് ഇടുക്കി. എങ്ങും വനങ്ങളാലും കുന്നുകളാലും പർവ്വതങ്ങളാലും ഇടുക്കി ജില്ലയുടെ 97 ശതമാനവും ഉൾകൊള്ളുന്നു. ഈ ജില്ലക്ക് 97 ശതമാനം വിസ്‌തീർത്തിയുണ്ട്. നിരവധി വിനോദ സഞ്ചാരികൾ ഈ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇവിടെ എത്തുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ കാര്യത്തിൽ ഒരുപാട് പേരുകേട്ട ജില്ലാ കൂടി ആണ് ഇടുക്കി. എന്തെന്നാൽ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി സൂപ്പർ ഫാസ്റ്റ് ബ്രോഡ്ബാൻഡ് ആദ്യമായി ഒരു ഇന്ത്യയിലെ ഒരു ജില്ലയിൽ ബന്ധപെടുത്തിയത് ഇടുക്കിയാണ്. ജനുവരി 26 1972 ആണ് ഡിജിറ്റൽ ഇന്ത്യ രൂപീകൃതമായത്. 1976 ഈ ഡിജിറ്റൽ ഇന്ത്യ സൂപ്പർ ഫാസ്റ്റ് ബ്രോഡ്ബാൻഡ് ആദ്യമായി ഇന്ത്യയിലെ ഒരു ജില്ല ബന്ധപ്പെട്ടത് ഇടുക്കിയാണ്. മൂന്നാർ,വാഗമൺ, ഇടുക്കി ടം എന്നിങ്ങനെ തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്. ഒരു ദിവസം കൊണ്ട് ഒന്നും നമ്മുക്ക് ഇടുക്കി ചുറ്റി കാണുവാൻ സാധിക്കയില്ല.
ഇടുക്കിയ്ക്കു ഈ പേര് വരുന്നത് മലയാളം വാക്കായ ഇടുക്കു എന്ന പത്തിൽ നിന്നാണ്. ഇടുക്കിയിൽ നിന്നാണ് നമ്മുടെ കേരളത്തിലെ 66 ശതമാനം വൈത്യുതിയും ഉല്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇടുക്കിയെ കേരളത്തിന്റെ പവർ ഹൗസ് എന്ന് വിശേഷിപ്പിക്കാം. കേരളത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നായ പെരിയാർ നദി ഇടുക്കിയെ തൊട്ടുരുമ്മി ഒഴുകുന്നു. രണ്ടു കൂറ്റൻ പാറകളായ കുരവൻ, കുരതി എന്നിവക്ക് ഇടക്കിയിലാണ് ഇടുക്കി സ്ഥിതി ചെയുന്നത്. മറ്റു ജില്ലയിൽ നിന്ന് വ്യത്യസ്തമായ കാഴ്ച എന്തെന്നാൽ ആർച്ച് ഡാമുകൾക്കു പേരുകേട്ട സ്ഥലം കൂടിയാണ് ഈ ജില്ല.
ചേര രാജവംശത്തിന്റെ കീഴിൽ ആയിരുന്നു ഇടുക്കി. എ ഡി 9 നൂറ്റാണ്ട് മുതൽ 11 നൂറ്റാണ്ട് വരെ ഇടുക്കി ഭരിച്ചിരുന്നത് കുലശേഖര രാജാക്കന്മാർ ആയിരുന്നു. 1877 ജോൺ ഡാനിയൽ മൺറോ എന്ന ബ്രിട്ടീഷ് തോട്ടക്കാരൻ ആണ് ഇടുക്കിയിൽ ഒരു ലാൻഡ് പ്ലാന്റിങ് ആൻഡ് അഗ്രികളർ സൊസൈറ്റി സ്ഥാപിച്ചത്. അതോടെ ഇവിടെ ഉള്ള ജനങ്ങൾക്ക് സ്വന്തമായി തേയില തോട്ടങ്ങൾ തുടങ്ങുവാൻ അനുവാദം ഉണ്ടായിരുന്നു.

പ്രധാനപ്പെട്ട സ്ഥലങ്ങൾ

ഇടുക്കി ഡാം

പണ്ട് ഇടുക്കി ഡാം എന്നത് രണ്ടു ഗ്രാനൈറ്റ് കുന്നുകളായ കുറവാണ് കുരതി എന്നിവക്ക് ഇടയിലുള്ള ഒരു തോട്ടിൽ ആയിരുന്നു. എന്നാൽ ഇന്ന് ഈ ഡാം ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്ടുകളിൽ ഒന്നായി മാറിരിക്കുന്നു. ഇന്ന് ഈ ഡാമിന് 168.91 മീറ്റർ ഉയരം ആണ് ഉള്ളത്. ഇന്ന് ഈ അണകെട്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഏറ്റുയെടുത്തിരിക്കുന്നത്. എന്തെന്നാൽ ഇവിടെ ഇന്നാണ് ഏറ്റവും കൂടുതൽ വൈധ്യുതി ഉൽപാദിക്കുന്നത്. മൂന്ന് ഡാമുകൾ ആയ കുലമാവ്‌, ഇടുക്കി, ചെറുതോണി ചേർന്നാണ് ഈ റിസെർവോയർ നിർമിച്ചിരിക്കുന്നത്. ഇത് കൃത്യമായ രീതിയിലാണ് നിർമിച്ചത്. ഈ റിസെർവോയറിനു 60 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ട്. ഇവിടെ നിന്ന് 43 കിലോമീറ്റർ അകലെയുള്ള മൂലമട്ടം പവർ ഹൗസിലേക്കാണ് ഇവിടെ സംഭരിക്കുന്ന വെള്ളം വൈധ്യുതി ഉൽപാദിക്കാൻ ആയി കൊണ്ടുപോകുന്നത്.

തോമ്മൻകുത്ത് വെള്ളച്ചാട്ടം

5 കിലോമീറ്റർ വിസ്‌തൃതിയുള്ളതും 12 വെള്ളച്ചാട്ടങ്ങൾ അല്ലെങ്കിൽ 40 മീറ്റർ ഉയരത്തിൽ നിന്ന് വീഴുന്നതുമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഇടുക്കിയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയുന്നു. എല്ലാര്ക്കും അത്ഭുതം എന്നപോലെ 12 വെള്ളച്ചാട്ടങ്ങൾ വീഴുന്നത് കൊണ്ട് തന്നെ ഈ നന്തകൾ ഒഴുകുന്ന സ്ഥലങ്ങൾ എല്ലാം നിത്യഹരിത വനങ്ങൾ ആണ്. അതുപോലെ തന്നെ ട്രക്കിങ്ങിനു ഉചിതമായ ഒരു ഇടം കൂടി ആണ് ഇത്. ഗുഹകൾക്കു അകത്തുകൂടി ഉള്ള യാത്രയും, ആദിവാസി ഗ്രാമങ്ങലൂടെയും കടന്നു പോകുന്നത് കൊണ്ട് തന്നെ ഈ ട്രക്കിങ് അനുഭവം എന്നും പുതുമ ഉള്ളതായിരിക്കും. ഇതുകൂടാതെ ഇവിടെ ഫിഷിംഗും, ബോട്ടിങ്ങും ചെയ്യുവാനും സാധിക്കും.

ഇടുക്കി വന്യജീവി സങ്കേതം

77 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലുള്ള വന്യജീവി സങ്കേതമാണ് ഇടുക്കി വന്യജീവി സങ്കേതം. ഇത് തൊടുപുഴയിൽ ഉടുമ്പഞ്ചോളയിൽ സ്ഥിതി ചെയുന്നു. ഈ സങ്കേതം നിലവിൽ വന്നത് 1976 ആണ്. ഏകദേശം 450 – 748 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയുന്നു. ചെറുതോണി നടിക്കും,പെരിയാർ നടിക്കും ഇടയിൽ സ്ഥിതി ചെയുന്ന വന ഭൂമിയാണ് ഈ സങ്കേതം. ആന, കാട്ടുപോത്ത്, സാമ്പാർ മാൻ, കാട്ടുനായ്ക്കൾ, കാട്ടുപൂച്ചകൾ, കടുവ, കാട്ടുപന്നി. ഊരകങ്ങളായ കോബ്ര, വൈപ്പർ, ക്രെയ്റ്റ്, പക്ഷികളായ ജംഗിൾ ഫൗൾ, മൈന, ചിരിക്കുന്ന ത്രഷ്, കറുത്ത ബൾബുൾ, പഫൗൾ, വുഡ്‌പെക്കർ, കിംഗ്ഫിഷർ എന്നീ മൃഗങ്ങളെ നമുക്ക് ഇവിടെ കാണുവാൻ സാധിക്കുന്നു. വര്ഷം മുഴുവന് ഈ സ്‌നാഗീതം തുറന്നു ഇരിക്കുമെങ്കിലും ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടെ സന്ദർശിക്കാൻ ഉള്ള ഉചിതമായ സമയം.

വാഗമൺ

പശ്ചിമഘട്ടത്തിന്റെ താഴ്വരയിലെ കുരിശുമല,തങ്കൽ ഹിൽ, മുരുകൻ ഹിൽ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്നതാണ് വാഗമൺ. വാഗമൺ സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയുന്നത്. വാഗമൺ എന്നത് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങൾ, താഴ്വരകൾ, മലനിരകൾ എന്നിവയൊക്കെ ഉൾക്കൊള്ളുന്നത് ആണ്. അതുകൊണ്ടു തന്നെ പ്രകൃതി ഭംഗി വാരി ചൊരിയുന്ന ഒരിടം കൂടി ആണ് വാഗമൺ. പൈൻ മരങ്ങൾ, പുൽമേടുകൾ, തേയിലത്തോട്ടങ്ങൾ എന്നിവയിലും സമൃദ്ധമാണ് വാഗമൺ. ഈ പ്രത്യേകതകൾ ഉള്ളത് കൊണ്ട് തന്നെ വാഗമോണിനെ നാഷണൽ ജോഗ്രഫിക് ട്രാവലർ ഇടിയിൽ സന്ദർശിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കൂടാതെ വാഗമണിലെ വനങ്ങളിൽ അപൂർവയിനം പക്ഷികൾ, പ്രാണികൾ, ആനകൾ,കാട്ടു എരുമകൾഎന്നിവയും കാണാം. കൂടാതെ വ്യത്യസ്ഥങ്ങൾ ആയ ഒഴിച്ചിടുകൾക്കും പേരുകേട്ട ഒരിടം കൂടി ആണ് വാഗമൺ.

Leave a Comment