ഉത്സവങ്ങളുടെ നാട്
ഇന്ത്യയുടെ വടക്കെ അറ്റത്തുള്ള സംസ്ഥാനം ആണ് ആസ്സാം. വടക്കോട്ടു പോകുന്ന വിനോദ സഞ്ചാരികൾ ഒരിക്കലും ഒഴിവാക്കാത്ത ഒരു സംസ്ഥാനം ആണ് ആസ്സാം. ഇത്രയും വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കാൻ ഉള്ള പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ അവിടത്തെ അതുല്യമായ സംസ്കാരവും,പവിത്രമായ ക്ഷേത്രങ്ങളും പിന്നെ ഈ ക്ഷേത്രങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളും ആണ്. നിരവധി ആകര്ഷണങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെ ഉണ്ട്. കൂടാതെ നോർത്ത് ഈസ്റ്റിന്റെ സെവൻ സിസ്റ്റേഴ്സിൽ ഒന്നാണ് ആസ്സാം. ഇവിടത്തെ ആളുകൾ എന്നും സ്നേഹ സമ്പന്നർ ആണ്. അവർ അഥിതികളെ വളരെ സ്നേഹത്തോടെയാണ് സ്വാഗതം ചെയുന്നത്. അവർക്കു വേണ്ട ഭക്ഷണങ്ങൾ എല്ലാം അവർ തന്നെ അവരുടെ കൈകൾ കൊണ്ട് നമുക്ക് ഭക്ഷണം വിളമ്പുന്നതും.
അവരുടെ സംസ്കാരം നമുക്ക് മനസിലാക്കാനും അടുത്ത് അറിയാനും സാധിക്കുന്നത് അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ ആണ്. നിരവധി ഉത്സവങ്ങൾ ആഘോഷിക്കുന്ന ഒരു നാട് കൂടിയാണ് ആസ്സാം. ഈ സമയങ്ങളിൽ ആണ് അവരുടെ സംസ്കാരങ്ങൾ കൂടുതലായും പ്രകടമാകുന്നത്. ഈ ദിവസങ്ങളിൽ അവർ അവരുടെ വംശീയ വസ്ത്രങ്ങൾ ധരിക്കുകയും അവരുടെ ആഭരണങ്ങൾ ധരിക്കുകയും അവരുടെ നിളയും വിലയും സമൂഹത്തിൽ കാണിക്കുകയും ചെയുന്നു.
സന്ദർശിക്കേണ്ട മികച്ച സ്ഥലങ്ങൾ
1. ഗുവാഹത്തി
ഇന്ത്യയിലെ എല്ലാ നഗരങ്ങളുമായി ബന്ധം പുലർത്തുന്ന ഒരു നഗരം ആണ് ഗുവാഹത്തി. ഇന്ത്യയുടെ ആദ്യത്തെ സൗരോർജ പവർ റെയിൽവേ സ്റ്റേഷൻ കേന്ദ്രം നിലകൊള്ളുന്ന ഒരു നഗരമേ കൂടി ആണ് ഗുവാഹത്തി. ഈ നഗരം ആസാമിന്റെ തലസ്ഥാനമാ എന്ന പദവി കൂടിയാണ് അലങ്കരിക്കുന്നത്. ഒരു അന്താരാഷ്ട്ര വിമാനത്താളവും ഈ കൊച്ചു നഗരത്തിൽ ഉണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ നിരവധി മ്യുസിയങ്ങൾ, ക്ഷേത്രങ്ങൾ, ഉദ്യാനങ്ങൾ എന്നിവ ഇവിടെ നമുക്ക് കാണുവാൻ സാധിക്കുന്നു. ആസാമിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഗുവാഹത്തി. ഇവിടം സന്ദർശിക്കാത്ത പോകുന്ന ഒരു വിനോദ സഞ്ചാരികളെ പോലും നമുക്ക് കാണുവാൻ സാധിക്കുന്നില്ല.
2. കാസിരംഗ നാഷണൽ പാർക്ക്
പ്രെകൃതി സ്നേഹികൾക്ക് എന്നും മുതൽ കൂട്ടായിട്ടുള്ള ഒരിടം ആണ് കാസിരംഗ നാഷണൽ പാർക്ക്. വംശനാശ ഭീഷണിയിൽ പെട്ട ഒറ്റക്കൊമ്പ് കാണ്ടാമൃഗത്തെ സംരക്ഷിച്ചു പോരുന്ന ഒരിടം ആണ് കാസിരംഗ നാഷണൽ പാർക്ക്. ഇവിടെ ആണ് ഈ വർഗ്ഗത്തിൽ പെട്ട കാണ്ടാമൃഗങ്ങളുടെ വലിയ ഒരു സംഖ്യ ഈ നടൈക്കോനാൽ പാർക്കിൽ ആണ് ഉള്ളത്. കൂടാതെ വംശനാശ ഭീഷണി നേരിടുന്ന മറ്റു മൃഗങ്ങളായ ചതുപ്പ് മാൻ, ആന, ബംഗാൾ കുറുക്കൻ, മടിയാണ് കരടി, പുള്ളിപ്പുലി അങ്ങനെ ഒരുപാട് മൃഗങ്ങളെ ഇവിടെ സംരെക്ഷിക്കുന്നുണ്ട്. ലോകത്തിലെ തന്നെ പ്രൈകൃത സൈറ്റായി യുനെസ്കോ പ്രഖ്യപിച്ചിട്ടുള്ള സ്ഥലം കൂടിയാണ് ഇവിടം. ഇവിടെ നിങ്ങള്ക്ക് ഗവേഷണം ഒക്കെ നടത്തുവാൻ സാധിക്കുകയും ചെയുന്നു.
3. മജുലി ദ്വീപ്
ഇന്ന് എല്ലാ ജലാശയങ്ങളും മലിനം ആയി കൊണ്ട് ഇരിക്കുകയാണ്. എന്നാൽ ആസാമിലെ ഒരു ജലസോത്രസ് മലിനീകരണത്തിൽ നിന്ന് വിമുക്തമാണ്. ഇങ്ങനെ ഉള്ള ശുദ്ധ ജലം ഉള്ള ദ്വീപാണ് മഞ്ഞളി ദ്വീപ്. ഇവിടേയ്ക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ഉള്ള പ്രധാന കാരണം എന്തെന്നാൽ ഇവിടെ താമസിക്കുന്ന ആദിവാസികൾ തന്നെയാണ്. ഈ ആദിവാസികൾ ഒരു പ്രേത്യേക സംസ്‍കാരം ആണ് പിന്തുടർന്ന് പോരുന്നത്. അവരുടെ സംസ്കാരം നമുക്ക് കൂടുതൽ അടുത്ത് അറിയാൻ അവരുടെ ഉത്സവത്തിൽ പങ്കെടുക്കണം. ശുദ്ധജല ദ്വീപ് ആണേലും നമ്മുടെ ശ്വാസം പോലും എടുത്തു കളയാൻ കഴിയുന്ന തരത്തിലുള്ള ലാൻഡ്‌സ്‌കേപ്പുകൾ ഇവിടെ ഉണ്ട്.
4. ദിബ്രുഗഡ്
ടി സിറ്റി ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന ഒരു നഗരം ആണ് ദിബ്രുഗഡ്. ഇവിടത്തെ തേയില തോട്ടം അത്ര മനോഹരം ആയതിനാൽ തന്നെയാണ്. ഇവിടത്തെ ഏറ്റവും പ്രധാന പെട്ട കൃഷി ആണ് തേയില. ആസാം എന്ന സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരം ആണ് ദിബ്രുഗഡ്. അതുകൂടാതെ പെട്ടന്ന് വികസികസങ്കൽ ഉണ്ടാകുന്ന നഗരം. ഈ നഗരത്തിലെ ആസാമിന്റെ ആത്മീയ ആത്മാവ് എന്ന് അറിയപ്പെടുന്നു. വിനോദ സഞ്ചാരികൾ പലരും കരുതുന്നത് ഈ നഗരം ഒരു വിനോദ സഞ്ചാര കേന്ദ്രം അല്ല എന്നാണ്. എന്നാൽ അത് അല്ല സത്യം ഇത് ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ്. എപ്പോളും സമാധാനം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഒരിടം.
5. ടെസ്‌പുർ
എങ്ങും പച്ചപ്പിനാൽ സമൃദ്ധമായ ഒരു നഗരം ആണ് ടെസ്‌പുർ. ചുറ്റും തേയില തോട്ടങ്ങളും, നെൽവയലുകളും ഉള്ള ഒരു നഗരം കൂടിയാണ് ടെസ്‌പുർ. നിരവധി വന്യ ജീവി സങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ എന്നിവ ഉള്ള ഒരു നഗരം കൂടിയാണ് ടെസ്‌പുർ. ഇതെല്ലം ആകര്ഷണങ്ങളായ സ്ഥലങ്ങൾ ആണ്. പ്രകൃതിയുടെ ഭംഗിയും, നഗരത്തിന്റെ സംസ്ക്കാരവും അറിയുവാൻ സാധിക്കുന്ന ഒരു നഗരം ആണ് ടെസ്‌പുർ. എന്നും വന്യജീവികളെ ആകർഷിക്കുന്ന ഒരിടം ആണ് ടെസ്‌പുർ.
6. മനസ് ദേശീയ പാർക്ക്
രാജ്യത്തിൽ നിരവധി പാർക്കുകൾ ഉണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്ന നിരവധി ദേശിയ പാർക്കുകൾ ഉണ്ട്. എന്നാൽ രാജ്യത്തിലെ തന്നെ ഏറ്റവും വലിയ സംഖ്യയിൽ കടുവകളെ കാണാൻ പെടുന്ന രണ്ടാമത്തെ പാർക്കാണ് മനസ് ദേശിയ പാർക്ക്. നമുക്ക് പ്രകൃതിബഭംഗി ആസ്വദിക്കാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രേത്യേകത. കടുവകളെ മാത്രം അല്ല ഇവിടെ സംരക്ഷിച്ചു പോരുന്നത് നിരവധി വന്യജീവികളെയും സസ്യ ജന്തു ജാലങ്ങളെയും ആണ്.
7. ഹാഫ്‌ലോംഗ്
സാഹസികത ഇഷ്ടപ്പെടുന്നവരെ ഒട്ടും തന്നെ വേദനിപ്പിക്കാതെ അവർക്ക് വേണ്ടിയും ഇവിടെ നല്ല ഒരു സ്ഥലം ഉണ്ട്. അതാണ് ഹാഫ്‌ലോങ്ങ്. പ്രകൃതിയാൽ തന്നെ രൂപപ്പെട്ട നിരവധി പാതകൾ ഇവിടെ ഉണ്ട് അതിലൂടെ യാത്ര എന്നും സാഹസികത നിറഞ്ഞത് തന്നെയാണ്. ഈ വിനോദ സഞ്ചാര കേന്ദ്രത്തെ സ്കോട്ട് ലാൻഡ് ഓഫ് ആസ്സാം എന്നും വിളിക്കപ്പെടുന്നു. ഇവിടെ എന്നും സാഹസികത നിറഞ്ഞ യാത്രകളും പ്രവർത്തനങ്ങളിലും മുഴുകി ഇരിക്കുവാൻ സാധിക്കുന്നു.